സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി ഇ.ഡിക്ക് കൈമാറി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിർദേശ പ്രകാരമാണ് രഹസ്യമൊഴി കൈമാറിയത്